പേടിച്ചോടല്ലേ.. വ്യാധിപിടിക്കല്ലേ.. അങ്ങനെയൊന്നും പോയീടില്ല കൊറോണയമ്മാവൻ.. വീട്ടിലൊതുങ്ങീടു.. കൈകൾ കഴുകീടു.. മടികൂടാതെ മാസ്ക് ധരിച്ചും അകലം പാലിക്കു.. നല്ലതു ചെയ്തീടു.. അറിവു പകർന്നീടു.. ഒറ്റക്കെട്ടായി പ്രതിരോധിക്കാം കൊറോണയമ്മാവനെ..