എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം
കരുതാം.... ജാഗ്രതയോടെ
യാത്രകൾ ഒഴിവാക്കുക, വൈറസ് ബാധ അകറ്റുക മറ്റുള്ളവരുമായി 1 മീറ്റർ എങ്കിലും അകലം പാലിക്കുക ഇടക്കിടെ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക അന്യനാടുകളിൽ നിന്ന് എത്തുന്നവർ ആരോഗ്യ വകുപ്പിനെ അറിയിക്കുക. നമ്മൾ ഓരോരുത്തരുടെയും ജാഗ്രത നാടിന്റെയും നമ്മുടെയും സുരക്ഷക്കാകട്ടെ
|