ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

വൃത്തി വേണം നമുക്ക്
വൃത്തിയില്ലാ ലോകത്ത്
അസുഖങ്ങൾ എന്നും ഉണ്ടാവും
 വീട്ടിലും നാട്ടിലും വേണം വൃത്തി
റോഡിലും ക്ലാസ്സിലും വേണം വൃത്തി
മാറാം നമുക്ക് വൃത്തിയുള്ളവരായി
 

അയാൻ അമൂദ്
3 A ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത