അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡേ വിട

കോവിഡേ വിട

കോവിഡേ വിട
ചൈന എന്നൊരു രാജ്യത്ത്
വുഹാനേന്നൊരു ഗ്രാമത്തിൽ
കോറോണയെന്നൊരു ‌വൈറസ്
മനുഷ്യരിലേക്ക് പടരുന്നല്ലോ
കൂട്ടമായി ആളുകൾ മരിക്കാറായി
മരുന്നൊന്നുമില്ലെന്ന് പറഞ്ഞീടുന്നു
അങ്ങനെയുള്ളോരു ‌വൈറസ്സിന്ന്
ലോകത്തെത്തന്നെ വിഴുങ്ങും നേരം
കേരളമെന്നോരു നാട്ടിലുമെത്തി
കീഴടക്കാൻ വേണ്ടി നോക്കും നേരം
സര്ക്കാാർ നല്കിോ മാര്ഗ്ഗ®നിര്ദേ]ശം
സാമൂഹിക അകലം പാലിച്ചിടുക
വീട്ടില് ത്തന്നെ വസിക്കുക നാം
ഒറ്റക്കെട്ടായി പൊരുതീടുക
കൊറോണ എന്ന മഹാമാരിയെ
കെട്ടുകെട്ടിച്ചീടാം എന്നന്നേക്കുമായി...

തനൂജ രാജേഷ്.
മൂന്നാം തരം ARIYIL EAST LP SCHOOL
താളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത