അമ്മയാം ഭൂമിയെ കത്തീടാം സ്നേഹിച്ചിടാം ഇന്നു നാം കാണുമീ രോഗമൊക്കെയും ദുരന്തമൊക്കെയും നാം ചെയ്തീടും കർമത്തിൻ ഫലം വീടു പോലെ കാത്തീടാം മനോഹരമായ പ്രകൃതിയെ വരും തലമുറയ്ക്കു ജീവിക്കാൻ നമ്മുടെ ശീലങ്ങൾ മാറ്റീടാം പൂർവികർ ചെയ്ത രീതികൾ തുടർന്നീടാം