എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വികൃതികൾ



ഓഖി വന്നു താണ്ഡവമാടി
നിപ വന്നു നാം വിറങ്ങലിച്ചു
ഒന്നാം പ്രളയം വന്നു നാം ഭയപ്പെട്ടു ..
രണ്ടാം പ്രളയം വന്നു ..തദൈവ ...
കോവിഡ് 19 വന്നു .....
ലോകം ഭീതിയിലായ് ....
ഇനി ഒരു മൂന്നാം പ്രളയത്തിന്
നമുക്ക് ശേഷിയുണ്ടോ ....?

മുഹമ്മദ് ഫിർദൗസ്
4 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത