പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/അക്ഷരവൃക്ഷം/കോറോണക്കാലം

17:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42556 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണക്കാലം

കൊറോണ എന്നൊരു രോഗം
നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം (2)
മനുഷ്യരിൽ പകർന്ന രോഗം
നമ്മൾ മനുഷ്യരിൽ പകർന്ന രോഗം
കൊറോണ എന്ന മഹാമാരിയെ
നമ്മുടെ ലോകത്തു നിന്നും തുടച്ചൊന്നു മാറ്റാൻ (2)
ഒരുമിച്ചു നിൽക്കണം നമ്മൾ (2)
ഭീതിയും വേണ്ട ഭയവും വേണ്ട
ഡോക്ടർമാർ നഴ്‌സ്‌മാർ കൂടെയുണ്ട്
അധികാരികൾ നമുക്കൊപ്പമുണ്ട്‌
നിയമപാലകരും കൂടെയുണ്ട്
നമ്മുടെ ലോകത്തെ ഒന്നടങ്കം
കൊറോണ എന്ന മഹാമാരിയെ
നമ്മുടെ ലോകത്തു നിന്നും
തുടച്ചു മാറ്റണം (2)
 

നന്ദന ആർ.ആർ
6 പഞ്ചായത്ത് യു.പി.എസ്‌ ആറ്റിൻപുറം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത