ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


നല്ല ദിനത്തിനായ് കാത്തിരിക്കാം
പഴയൊരു കാലത്തെ ഓർത്തിരിക്കാം
കൊറോണയെന്നൊരു മഹാമാരി
ഭൂലോകമാകെ പടർന്നുവല്ലോ
അറിയാതെ നീയെൻ അടുത്തു വരും
എൻ ജീവനെടുക്കും കാലനാകും
സാമൂഹ്യ വ്യാപനം തടയുവാനായ്
സാമൂഹ്യകലം പാലിച്ചിടാം
വ്യക്തി ശുചിത്വവും പാലിച്ചിടാം
എത്രയുഗമെങ്കിലും കാത്തിരിക്കാം
നിൻ വിത്തുകൾ നമ്മൾ പറിച്ചെടുക്കും
വിശ്രമമില്ലാതെ പണിയെടുക്കും
സോദരേ നിങ്ങൾക്കായ് പ്രാർത്ഥിച്ചീടാം
ഭൂലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടാം
 

ദേവക് ചന്ദ്രൻ
3 B ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത