സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ശുചിത്വം -രോഗമുക്തിക്കായി

17:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം -രോഗമുക്തിക്കായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം -രോഗമുക്തിക്കായി

(രോഗപ്രതിരോധത്തെ ആസ്പദ മാക്കി ) ________________________________
കയ്യും വായും മുഖവുമെല്ലാം
എന്നും ശുചിയാക്കിടേണം
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
രോഗാണുബാധകളൊഴിഞ്ഞീടും
കൊറോണപോലെത്തുന്നൊരു
മഹാവിപത്തിനെയും ചെറുത്തിടാം
ശുചിത്വമേന്നോരായുധത്താൽ
രോഗാവസ്ഥകളെ പ്രതിരോധിക്കാം
വളരും നഖം വെട്ടി വെടിപ്പാക്കീടാം
കയ്യും വായും നന്നായി കഴുകീടാം
ഭക്ഷണം ശുചിയോടെ കഴിച്ചീടാം
നാം നമ്മെത്തന്നെ ശുചിയാകീടം
രോഗാമുകമുക്തിനേടിടാം ഒന്നായ്
നല്ലൊരുനാടിൻ ഭാവിക്കായി !

അലോന ബി
6B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത