17:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തൈമാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ കൊച്ചു വീടിന്റെ മുറ്റത്തായ്
ഓരോമന തൈമാവ് ഞാൻ നട്ടു
വെള്ളമൊഴിച്ചു വളവുമിട്ടു
മാവ് വളർന്നു വലുതായ്
ഒത്തിരി കിളികൾ കൂടുവച്ചു
ഒത്തിരി മമ്പഴം മാവ് തന്നു