സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം

17:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13317 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചങ്ങല പൊട്ടിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങല പൊട്ടിക്കാം

ലോകമാകെ പിടിച്ച് കുലുക്കിയ
മഹാമാരിയെ...
നിൻ ഉറവിടം എവിടെ?
നിൻ അവസാനം എവിടെ?
എത്ര എത്ര മനുഷ്യജീവൻ
കവർന്നെടുത്തു നീ..
നിൻ തീവ്രതയിൽ ലോകമാകെ
നിശ്ചലമാകുന്നു..
നീ കെട്ടിയ ചങ്ങല നാം പൊട്ടിച്ചീടും..
പൊരുതീടും,അതിജീവിച്ചീടും !

ഒന്നായി നമുക്ക് മുന്നേറാം..
ഒറ്റക്കെട്ടായി വിജയിച്ചീടാം !

തര കവിത / കഥ / ലേഖനം -->
2 A സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]