ഉള്ളടക്കത്തിലേക്ക് പോവുക

പനക്കാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akhila k k (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


അകന്നു നിന്നിടാം
നമുക്ക്
കൊറോണ പോകുന്ന
ദിവസം വരെ.
കൈ കഴുകിടാം
വൃത്തിയായി
കൊറോണ പോകുന്ന
ദിവസം വരെ ..
ഒത്തൊരുമിച്ചിടാം
വീടിനുള്ളിൽ
അതിജീവിക്കാം
ധൈര്യമായി ....
 

ദേവനന്ദു ആർ.എം
2 ഗവ.എൽ.പി.സ്കൂൾ പനക്കാട്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത