ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/തുരത്താം കോവിഡിനെ

16:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVAKKOM (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തുരത്താം കോവിഡിനെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം കോവിഡിനെ

     മനുഷ്യരെ തേടിയെത്തിയ
     അതിഭീകരമായൊരു വൈറസ്

    ജനങ്ങളുടെ ജീവനു
    ഭീഷണിയായൊരു വൈറസ്

   കത്തിജ്വലിക്കുന്ന തീക്കനൽ പോലെ
   വെന്തുരുകുന്നു ലോകം മുഴുവൻ

   തുരത്തും ഞങ്ങൾ കോവിഡിനെ
   തുരത്തും ഞങ്ങൾ മഹാമാരിയെ

   ലോകം മുഴുവൻ ഒന്നിച്ചാൽ
   അതിജീവിയ്ക്കാം നമുക്കീ മഹാമാരിയെ.
    

ശ്രീഗൗരി
5 ബി ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത