സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44441 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

സ‍‍ൃഷടാവിനെയറിയാത്ത സ‍ൃഷടികളിന്നൊരു
കീടങ്ങൾ മാത്രം കോവിഡ്-19ന്
ഈ ലോക സ൩ന്ന രാജ്യങ്ങളിന്നിതാ
അഹന്ത വെടിഞ്ഞു നില്ക്കുന്നു മന്നിൽ
വൈര്യവും വിദ്വേഷവും ഒന്നുമില്ല
യുദ്ധവും മാത്സര്യവുമൊന്നിമില്ല
ആ‍ർഭാട ലോകത്തിൽ മതിമറന്ന മനുഷ്യന്
യാഥാർത്ഥ്യത്തിലേക്കൊരു മടങ്ങിവരവത്രേ
 

ക്ലാര
2 സെന്റ് മേരീസ് എൽ പി ജി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത