ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലക്ഷങ്ങളെ കൊന്നൊടുക്കി, വീരനായി വാഴും കൊറോനേ. അഹങ്കരിക്കേണ്ട നീ, നിന്റെ നാശം ഉടനെയാണ്. പ്രതിരോധിക്കും ഞങ്ങൾ, കൈകഴുകും ഞങ്ങൾ, സാനിറ്ററൈസർ ഉപയോഗിക്കും, മാസ്ക് ഞങ്ങൾ ധരിക്കും, അകലം ഞങ്ങൾ പാലിക്കും, ഒത്തൊരുമയോടെ പ്രവർത്തിക്കും, മുട്ടുകുത്തിക്കും നിന്നെ...