എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/വൃത്തി

16:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikiaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

 ആരോഗ്യത്തിന് വേണം വൃത്തി
 ആനന്ദത്തിന് വേണം വൃത്തി
 ദേഹം മുഴുവനും വേണം വൃത്തി
വസ്‍ത്രം മുഴുവനും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി
 

ഫർസാന പിഎഫ്
4 B എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത