സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ദുരന്തം വിതച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരന്തം വിതച്ച മഹാമാരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരന്തം വിതച്ച മഹാമാരി

വവറസ് എന്ന മൂന്ന് അക്ഷരത്തിന് ലോകത്തത്ത ഇത്തമാത്തം മാറ്റിമറിക്കാൻ പറ്റുത്തമന്ന് ലോകജനത ഒരിക്കേും കരുതിയിരുന്നിേല. എന്നാൽആ വവറസ് ഇന്ന് ലോകത്തത്ത മുഴുവൻ വകപ്പിടിയിത്തോതുക്കി ഇരിക്കുകയാണ്. പാവത്തപ്പട്ടവത്തനലന്നാ പണക്കാരത്തനലന്നാ ലേദം ഇേലാത്തത എേലാവരുത്തടയും ജീവിതത്തത്ത ത്പതിസന്ധിയിൽ ആഴ്ത്ത്തിയ ഒരു കാേത്തിേൂത്തടയാണ് നാം ഇന്ന് കടന്നുലപാകുന്നത്. ജനസംഖയ ഏറ്റവും കൂടുതേുള്ള വചന എന്ന സമ്പന്ന രാജയത്താണ് ഈ വവറസ് ആദയമായി സ്ഥിരീകരിച്ചത്. വചനയിത്തേ വുഹാൻ എന്ന ത്പലദശത്തത്ത ഒരു മത്സ്യവിൽപന മാർക്കറ്റിൽആണ് ഈ ലരാഗം ആദയമായി ത്പതയക്ഷത്തപ്പട്ടത് . ലരാഗം മനസ്സിോക്കി ല ാക്ടർമാർ ഇതിന് ഒരു ലപരിട്ടു, ലനാവൽ ത്തകാലറാണ വവറസ് ( ലകാവിഡ് 19 ). ല ാക്ടർമാർ ഈ വവറസിൻറ തീത്വത സർക്കാരിത്തന അറിയിത്തച്ചങ്കിേും ആരും മുഖവിേയ്ക്ത്തക്കടുത്തിേല എന്നാണ് പറയത്തപ്പടുന്നത് .അങ്ങത്തന ആദയ ത്തകാലറാണാ മരണം വചനത്തയ ലതടി വന്നു. ദിവസങ്ങൾ കഴിയുംലതാറും ഇത് പതിന്മടങ്ങ് വർദ്ധിച്ചു. അങ്ങത്തന ഇരട്ടിയായി ഉയർന്ന കാട്ടുതീലപാത്തേ പടർന്നു ഇന്ന് ലോക ജനതയുത്തട മുഴുവൻ ജീവിതം തകർത്തത്തറിഞ്ഞ ഒരു മഹാ വിപത്തായി ഈ വവറസ് ലരാഗം മാറി.ഓലരാ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ചു ത്തകാണ്ടിരിക്കുന്നത്. ത്തചറിയ സംസ്ഥാനമായ നമ്മുത്തട ലകരളത്തത്തയും ഈ വവറസ് ത്തചറിയലതാതിൽ അേല ബാധിച്ചത്. ലരാഗംബാധിച്ചവരും ലരാഗേക്ഷണം ഉള്ളവരും നൂറുകണക്കിന് ഉണ്ടായിരുന്നു എന്നാൽ ഇന്ന് ലരാഗബാധിതരുത്തട എണ്ണം വളത്തരയധികം കുറഞ്ഞിരിക്കുന്നു .അതുലപാത്തേതത്തന്ന ലരാഗം ബാധിച്ചവരുത്തട ലരാഗം ലേദമായിത്തകാണ്ടും ഇരിക്കുന്നു. ഇത് ഇന്ന് ഓലരാ മേയാളിക്കും ആശവാസം പകരുന്ന ഒരു ശുേ വാർത്തയായി മാറിയിരിക്കുന്നു

എങ്കിേും നമ്മലളാലരാരുത്തരും ജാത്ഗത തുടരുക തത്തന്ന ലവണം. ഈ മഹാമാരിത്തയ എത്തന്നലന്നക്കുമായി ഇേലാതാക്കുവാൻ സാമൂഹിക അകേം പാേിച്ചു, വകകൾ വൃത്തിയായി സൂക്ഷിച്ചുത്തകാണ്ട് നമുക്ക് ഈ ലരാഗത്തത്ത ത്തചറുത്തു നിൽക്കുവാൻ സാധിക്കും വീട്ടിേിരുന്നു ത്തകാണ്ട് നാലമാലരാരുത്തരും ത്തകാലറാണ വവറസിത്തന ത്പതിലരാധിക്കുകയാണ് ത്തചയ്യുന്നത്ഈ കാേത്ത് ജനങ്ങൾ വളത്തരയധികം ത്പതിസന്ധിയിേൂത്തടയാണ് കടന്നു ലപാകുന്നത്. കാർഷിക-വയാവസായിക ലമഖേകളിൽ വേിയ രീതിയിേുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് . വവറസിത്തന ലനരിടാൻ ലോകം മുഴുവൻ ഒരുമിച്ച് നിന്ന് ത്പവർത്തിക്കുകയാണ് ഇലപ്പാൾ ത്തചയ്യുന്നത് .നമ്മുത്തട ത്തകാച്ചു സംസ്ഥാനവും ആ ത്പവർത്തനത്തിന് മുന്നിൽ തത്തന്നയുണ്ട് സർക്കാരിത്തനയും ആലരാഗയ ത്പവർത്തകരുത്തടയും മികച്ച ത്പവർത്തനം ലകരള ജനതത്തയ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുന്നതിൽ മുഖയ പങ്കുവഹിച്ചു. സവന്തം ജീവൻ ലപാേും പണയത്തപ്പടുത്തി നമ്മൾക്ക് ലവണ്ടി അലഹാരാത്തം പണിത്തയടുക്കുന്ന ലപാേീസ് ജീവനക്കാരും ആലരാഗയത്പവർത്തകരും മറ്റലനകം ആൾക്കാരും അവത്തര ഒരിക്കേും നമുക്ക് മറക്കാൻ സാധിക്കിേല.നേല നാലളക്കായി നമുത്തക്കാരുമിച്ചു വകലകാർക്കാം