16:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=1 }} <center> <poem> രാവിലെ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ ഉണർന്നീടേണം
വ്യായാമം ചെയ്തീടേണം
പല്ലുനന്നായി തേച്ചീടേണം
കുളിച്ചു വൃത്തിയായിടേണം
നല്ല വസ്‌ത്രം ധരിച്ചീടേണം
ആഹാരം നന്നായി കഴിച്ചീടേണം
എപ്പോഴും ശുചിയായി കഴിഞ്ഞിടേണം
കാവേരി എസ് വി
3 B G L P S Koothali പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത