ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/പൊരുതിടാം
പൊരുതിടാം
പൊരുതിടാം കൊറോണയേ നീ ഒരു വൈറസ് പോകൂ ഈ ലോകത്തു നിന്നു ദൂരെ... ദൂരെ... അകലങ്ങൾ പാലിക്കാം നമുക്ക് തമ്മിൽ കൊറോണയെ നശിപ്പിക്കാം ഒത്തു ചേർന്ന് കൊറോണയേ നീ ഒരു വൈറസ് പേടിക്കയില്ലിനി മനുഷ്യരാം ഞങ്ങൾ നിന്നെ പൊരുതിടും കരുത്തോടെ കൈകഴുകി തുരത്തിടും വൈറസേ നിന്നെ ഞങ്ങൾ മനുഷ്യരാശിയെ കാർന്ന് തിന്നുടുന്ന കൊറോണയെ നമ്മൾ തുരത്തിടുമേ പരസ്പരം അകലങ്ങൾ പാലിക്കാം നമുക്കൊന്നായ് ഒരു നല്ല നാളെയേ പൊരുതിനേടാം
|