ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/നിറങ്ങൾ

15:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panayillps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിറങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിറങ്ങൾ

കാക്ക പെണ്ണിന് കറുപ്പു നിറം
കൊക്കമ്മാവന്‌ വെള്ള നിറം
തത്തമ്മക്ക് പച്ച നിറം
റോസാ പൂവിനു ചുവപ്പു നിറം
ആകാശത്തിന് നീല നിറം
കൊന്ന പൂവിനു മഞ്ഞ നിറം
 

നസ്രിയ യു
1 എ ഗവണ്മെന്റ് എൽ പി സ് ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത