എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/അതിഥി

15:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്=അതിഥി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്=അതിഥി | color=1 }}

അതിഥി
അവധിക്കാലത്ത് നമ്മുടെ നാട്ടിൽ
 വിരുന്നുവന്നു വ്യാധി
 മനുഷ്യരെല്ലാം പേടിച്ചോടി
 വീട്ടിൽ തന്നെ ഇരുന്നു
 ആഘോഷങ്ങളില്ല കൂട്ടുകാരില്ല
കളിചിരി എങ്ങോ മറഞ്ഞു
 പുതിയ വാക്കുകൾ കേട്ടു ഞാൻ
 ലോക് ഡൗൺ quarantine ഐസോലേഷൻ വാർഡ്

 അനാമിക
class 3

Anamika K P
3 SALPS Kottathara
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത