ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/കവിത :ഓർമ്മപ്പെടുത്തൽ/കവിത :ഓർമ്മപ്പെടുത്തൽ
കവിത :ഓർമ്മപ്പെടുത്തൽ
മർത്യൻ തൻ കരാള ഹസ്തങ്ങളാൽ മാറ്റിമറിക്കുന്നു ജനനിതൻ സത്തയെ കുഴിക്കുന്നു കുന്നുകൾ നികത്തുന്നു വയലുകൾ ഒഴുകുന്നു വർജ്ജ്യങ്ങൾ നദിയില്ല, കുളമില്ല, മരമില്ല, സൗധങ്ങൾ മാത്രം. മലിനം, മലിനം, വായു മലിനം, വെള്ളം മലിനം, പരിസ്ഥിതി മലിനം. പെരുകുന്നു കൊതുകും രോഗാണുവും. കാലങ്ങൾ മാറുന്നു വ്യാധികൾ പെരുകുന്നു. ഡെങ്കിയും, നിപ്പയും ഇപ്പോൾ കൊറോണയും തെളിയട്ടെ ഗംഗയും യമുനയും നീലാകാശവും കരുതാം നമുക്ക് പിന്മുറക്കാരെയും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kollam ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Sasthamkotta ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- Kollam ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- Kollam ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Sasthamkotta ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- Kollam ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ