ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/എന്റെ കേരളഠ

15:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളഠ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളഠ


കേരളം എന്റെ കേരളം
എന്തൊരു സുന്ദരമാം
എൻ കൊച്ചു കേരളം
കേൾവികേട്ട കേരളം
നന്മയാർന്നകേരളം
കേളി കല തൊഴുതുണരും
മലയാളികളുടെ പ്രിയ നാടേ
കേരം തിങ്ങും നമ്മുടെ നാട്
കേരളം എൻ പ്രിയ നാട്
കേരളം എൻറെ കേരളം
നന്മയാ൪ന്ന കേരളം
കേളി കല തൊഴുതുണരും കേരളം