ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ദേവശ്രീയാം പ്രകൃതി

15:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adminsooranadu39005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദേവശ്രീയാം പ്രകൃതി  | color= 4 }} അങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേവശ്രീയാം പ്രകൃതി 

അങ്ങ് ദൂരെ ഒരു ചെരുവിൽ  മൗനമായി നിൽക്കുന്ന വർണ്ണാ-

ഭമാർന്നൊരീ പൂക്കൾ, ദൂരെ ഒരു പുഴയിൽ നീന്തി തുടിക്കുന്ന അരയന്ന കൂട്ടങ്ങൾ വേറെ...... 

ഓരോയിടതും തൻ ശികരങ്ങളാട്ടി തണലായി നിൽക്കുന്നവരും, 

മനുഷ്യ ഹൃദയത്തെ പാരാതൊഴിച്ചിടും സുന്ദരിയായ പ്രകൃതി, 

കോമളമായോരീ കേരീ നിരകൾക്ക് താളമായി നിൽക്കുന്ന കാറ്റു. 

ഓരോ ദിനത്തിലും വെളിച്ചം പകർന്നു ജ്വലിച്ചങ്ങ്  നിൽക്കുന്ന സൂര്യൻ,

ഓരോ രാവിലും പാൽനിലാവിൽ കുളിചീറനണിഞ്ഞെതും ചന്ദ്രൻ,

അമ്മയായി ദേവിയായി  വാഴുന്ന സുന്ദരിയായ പ്രകൃതി...........

Archana Ramadas
9 C G H S Sooranadu
Sasthamkotta ഉപജില്ല
Kollam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത