ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ കൊറോണ

15:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ      

കൊറോണ വന്ന കാലം മുതലേ നാമെല്ലാം വീട്ടിൽ ഇരിപ്പു തന്നെ മാസ്ക്കും സാനിറ്ററും ഉപയോഗിച്ചിടെണം കൈകൾ സോപ്പുവെള്ളവും ഉപയോഗിച്ച് കഴുകീടേണം ജാഗ്രത യോടെ നടന്നീടേണം തുരത്തീടാം നമുക്ക് കൊറോണയെ ഈ ലോകത്ത് നിന്നും എന്നേക്കുമായി അതിനായി ഒത്തൊരുമയോടെ നിന്നിടാം

അർജുൻ
3A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിര‍ുവനന്തപ‍‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത