ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

<
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങൾ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.

  • ശുചിത്വം എങ്ങനെയെല്ലാം പാലിക്കാം?
°അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക °നഖം വെട്ടി വെടിപ്പാക്കുന്നത് ശീലമാക്കുക °ദിവസവും സോപ്പ് കൊണ്ട് കുളിച്ച് ശരീര ശുദ്ധി വരുത്തുകയും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യുക. °പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക. °മലമൂത്ര വിസർജ്ജ്നം സാനിറ്ററി കക്കൂസുകളിൽ മാത്രം °രണ്ടു ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കുക. ° ഏഴ്- എട്ടു മണിക്കൂർ ഉറക്കം ശീലമാക്കുക. °പ്രഭാത ഭക്ഷണം ഒഴുവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക.
അർച്ചന.ബി.സ്
VI. A ജി എം യു പി എസ്സ് കുളത്തൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


തരം=ലേഖനം}}