ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം..........

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം.......... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം..........

വരണം വരണം കൂട്ടുകാരെ
ഒറ്റക്കെട്ടായി വരിക
തുരത്തുക തുരത്തുക കൂട്ടുകാരെ
കൊറോണ എന്നൊരു വൈറസിനെ!
കഴുകുക കഴുകുക കുഞ്ഞികൈകൾ
കഴുകുക പലതവണ
കരുതുക കരുതുക തൂവാല
കരുതുക തൂവാല എപ്പോഴും
അകലുക അകലുക ശരീരം മാത്രം
അടുപ്പിച്ചീടുക മനസ്സെപ്പോഴും

വൈഷ്ണവി രാജൻ
1 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത