എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അതിജീവനം അക്ഷരമാല

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം അക്ഷരമാല

ണുവിമുക്തമാക്കാം നാടിനെ
രോഗ്യം കാത്തു സൂക്ഷിക്കാം
ന്ത്യയെ കരകയറ്റാം മഹാമാരിയിൽ നിന്ന്
ദുരന്തവും മറികടക്കാം
ല്ലാസയാത്രകൾ ഒഴിവാക്കാം
ർജസ്വലരാകാം നാടൻ ഭക്ഷണത്തിലൂടെ
തുക്കൾ മാറും കൊറോണക്കാലവും
പ്പോഴും വേണം ശുചിത്വം
വരും സോപ്പുപയോഗിച്ച് കൈ കഴുകുക
ക്യത്തോടെ പ്രതിരോധിക്കാം
ത്തൊരുമയോടെ മുന്നേറാം
ർമിക്കാം നല്ല ശീലങ്ങൾ
ചിത്യത്തോടെ നാടിനെ രക്ഷിക്കാം
അംഗീകരിക്കാം നിയമങ്ങൾ

ഉനൈസ ഫാത്തിമ
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത