പോക വേഗം കോവിഡേ നീയൊന്നു പോയിടുമോ പഠിയ്ക്കുവാനേറെയുണ്ടെനിക്ക് കാഴ്ചകളേറെ കണ്ടിടേണം നീയെത്ര മനുഷ്യരെ കൊന്നിടുന്നു ഇനിയൊന്നു നിർത്തുനിൻവികൃതിയെല്ലൊം ഒരല്പ കരുണ നീ കാണിക്ക വേഗം ഈ ഭൂമിയിൽ നിന്നു പോക വേഗം