ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT UPS MUDAPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=3 }} <center> <poem> നിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

നിൻ പച്ചപ്പും മനോഹാരിതയുമിതാ
എൻ മിഴികളിൽ നിറഞ്ഞിരിക്കവേ
മേഘ ജാലങ്ങൾക്കുള്ളിലിരുന്നിതാ
നിൻ വെളിച്ചം എന്നിലേക്ക് പകരവേ
നന്മതൻ പാതയിലേക്ക് നടന്നടുക്കുന്നു
എൻ പ്രപഞ്ചമേ നിൻ ഭംഗി വർണിക്കുവാൻ
ആവതില്ലല്ലോ മാനവനിന്ന് ............
 

നന്ദന ബിനു
6 A ഗവ. യു. പി. എസ്. മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത