രോഗാണുക്കളെ തുരത്തീടാൻ വ്യക്തി ശുചിത്വം പാലിച്ചീടേണം രോഗാണുക്കളെ തുരത്തീടാൻ കൈകൾ രണ്ടും കഴുകീടേണം രോഗാണുക്കളെ തുരത്തീടാൻ സാമൂഹിക അകലം പാലിച്ചീടേണം രോഗാണുക്കളെ തുരത്തീടാൻ മാസ്ക്കുകളണിഞ്ഞീടേണം രോഗാണുക്കളെ തുരത്തീടാൻ കൈയുറകൾ ധരിച്ചീടേണം രോഗാണുക്കളെ തുരത്തീടാൻ വീടിനുള്ളിൽ ഇരുന്നീടേണം