ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ അകലം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്=അകലം പാലിക്കാം | color= 2 }}

{BoxBottom1
അകലം പാലിക്കാം നമുക്ക് അകലം പാലിക്കാം
കൊറോണ എന്നൊരു മഹാവ്യാധിയെ
തു തുരത്തിയൊടിക്കാം
ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ പാലിച്ചെന്നാകിൽ
രോഗം വേഗം ഒഴിഞ്ഞുപോകും നാട്ടിൽ നിന്നെല്ലാം
കൈകൾ കഴുകി മാസ്‌ക് ധരിച്ച് വ്യക്തി ശുചിത്വം പാലിച്ചാൽ
അകന്നുപോകും നമ്മളിൽ നിന്ന്‌ കൊറോണ എന്നൊരു വൈറസ്‌
അടുത്ത് ജീവിക്കുന്നതിനായി
അകന്നു നിന്നിടം നിന്നീടാം നമുക്ക് അകന്നു നിന്നീടാം

അനുശ്രീ എസ്.ബി
5 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത