സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുലർക്കാലം

14:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Therese44443 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുലർക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലർക്കാലം

കാക്ക കരഞ്ഞു കാ കാ കാ
പൂച്ച കരഞ്ഞു മ്യാവൂ മ്യാവൂ മ്യാവൂ
കുരുവികൾ മൂളി ചിർ ചിർ ചിർ
തത്ത ചിലച്ചു കീ കീ കീ
കുയിലുകൾ പാടി കൂ കൂ കൂ
അണ്ണാൻ ചിലച്ചു ചിൽ ചിൽ ചിൽ
പശു കരഞ്ഞു ബാ ബാ ബാ
പട്ടി കുരച്ചു ബൌ ബൌ ബൌ
കോഴികൾ കൂവി കൊക്കരക്കോ
നേരം പുലർന്നു ഹ ഹ ഹ
ഞാനും ചിരിച്ചു ഹി ഹി ഹി

സനോഹ ബി സനിൽ
1 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത