Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
പ്രകൃതിയുടെ വിസ്മയചെപ്പിൽ
എന്തെല്ലാം രസകരമായ കാര്യങ്ങളാണ്
മണ്ണിലൂടെ നടന്നും
മാനത്തെ കാഴ്ച്ചകൾ കണ്ടും !
പൂവിനോടും പൂമ്പാറ്റയോടും
കിളികളോടും കിന്നാരം പറഞ്ഞും !
നിങ്ങൾ കണ്ടെത്തിയ
എത്രയെത്ര കാര്യങ്ങൾ !
കണ്ടും കെട്ടും പരീക്ഷിച്ച്
ആ വർണ്ണലോകം നമുക്ക് കീഴടക്കാം !
അനുഗ്രഹ കെ പി
|
[[{{{സ്കൂൾ കോഡ്}}}|]] {{{ഉപജില്ല}}} ഉപജില്ല {{{ജില്ല}}} അക്ഷരവൃക്ഷം പദ്ധതി, 2020 {{{തരം}}}
| [[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|