എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmlp42424 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

കാത്തിരിക്കുന്നു നാം ആ നല്ല
നാളിന്റെ ആഗമനത്തിനായ്
കൊറോണ എന്ന ഭീകരന്റെ
കൈയിൽ നിന്നു രക്ഷനേടാൻ
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും നാം
കൊറോണയെ
നിപ്പ എന്ന ഭീകരനെ തുരത്തിയ നാം
ഒത്തു നിന്നു നേരിടാം
 കൊറോണ എന്ന ഭീകരനെ
 

{BoxBottom1

പേര്= നീരജ് കൃഷ്ണ വി എസ് ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എൽ.എം.എൽ.പി.എസ് അരിവാരിക്കുഴി സ്കൂൾ കോഡ്= 42424 ഉപജില്ല= കിളിമാനൂർ ജില്ല= തിരുവനന്തപുരം തരം= കവിത color= 5

}}