ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/തളരില്ല നാം

14:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Olluzhavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളരില്ല നാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരില്ല നാം
<poem

വന്നിതാ അവൻ വന്നു കഴിഞ്ഞു ഓർക്കുക! ഇവിടെ നാം വെറും സന്ദർശകർ മാത്രം അററമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ അലയുന്ന വെറും സന്ദർശകർ നാം.

       തളർന്നു വീണതോ
       തകർന്നു പോയതോ അല്ല
        വസന്തത്തെ വരവേൽക്കാനായി
         ഇലകൾ പൊഴിക്കുകയാണ്.

തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവും ആഴത്തിലുളള ആത്മധൈര്യവും കഴിയില്ലന്ന് പറഞ്ഞവരെ ചെയ്ത് കാണിക്കണം നാം.

</poem
തോംസൺ സിജോ
5A ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത