ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സംരക്ഷണം

ഒരിക്കൽ ഒരു കുട്ടി വഴിയിൽ കൂടി പോവുകയായിരുന്നു. വഴിയിൽ മുഴുവൻ ചെടികൾ. ആ ചെടികൾ ചാഞ്ഞു നിൽക്കുകയായിരുന്നു. ആ കുട്ടി ചെടികളുടെ ഇലകൾ നുള്ളി കൊണ്ടു പോവുകയായിരുന്നു. അപ്പോൾ വഴിയിൽ കൂടി ഒരു വൃദ്ധൻ വന്നത്. വൃദ്ധൻ ഇതെല്ലാം കണ്ടു. ആ കുട്ടിയോട് വൃദ്ധൻ പറഞ്ഞു. മോനെ നീ എന്താണ് ഈ കാണിക്കുന്നത്. ചെടികളുടെ ഇലകൾ നുള്ളുവാൻ പാടില്ല. നമ്മുടെ അമ്മയായ പ്രകൃതി നമ്മക്ക് ശിക്ഷ നൽകും. അതുകേട്ടു കുട്ടി ക്ഷമ ചോദിച്ചു മടങ്ങി പോയി.

റൂബിയ എഫ് ഷാജി
4 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ