സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/നമുക്കൊന്നായ് പൊരുതീടാം

13:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കൊന്നായ് പൊരുതീടാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കൊന്നായ് പൊരുതീടാം

അയ്യോയെൻ മാനസതീരമേ
ദുഃഖങ്ങളെയുണർത്തുന്ന വേദനയുമായി
  വന്നിടുന്നല്ലോ മഹാമാരി
ലോകം വിറക്കും സംഹാര താണ്ഡവുമായി
രക്തം കുടിക്കും
രക്തരക്ഷസ്സായി
 ആഞ്ഞു വീശും കൊടുങ്കാറ്റായി
വന്നിടുകയായ്
കോവിടെന്ന വൈറസ്
വേദനകൾ തീർത്ത വിഷാദ ഭൂമിയിൽ
നമുക്കൊന്നായ് പൊരുതീടാം
നെഞ്ചിൽ പടർന്ന
തീയണയ്ക്കാനായ്
നമുക്കൊന്നായ് പൊരുതീടാം
 

അമീർ എ.എ
9 D [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
{{{പദ്ധതി}}} പദ്ധതി, {{{വർഷം}}}
കവിത


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:മട്ടാഞ്ചേരി ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കവിതകൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}} കവിതകൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:മട്ടാഞ്ചേരി ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} കവിതകൾ]][[Category:എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]