എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ശുചിത്വം

13:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44526 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയരുത്. വെള്ളം കെട്ടിനിൽക്കാതെ നോക്കണം. വെള്ളം കെട്ടികിടന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുകി അതുവഴി പല രോഗങ്ങൾ (ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി,മലേറിയ മുതലായവ) ഉണ്ടാകും. അതുപോലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്. അത് നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യരുത് അത് പലതരം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകും.

സ്വാതി എസ് എസ്
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം