ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ശുചിത്വം നമ്മുടെ മുദ്രാവാക്യം

13:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം നമ്മുടെ മുദ്രാവാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നമ്മുടെ മുദ്രാവാക്യം

നാടുകൾ നാടുകൾ നാശത്തിലായ്
കരുതിടാം ഒരുമിച്ച് ഒത്തുകൂടാം
മുന്നിലായ് എപ്പോഴും നാടിന്റെ നന്മ
മടിയാതെ നമ്മൾ ഓർത്തിടേണം
മാലിന്യം വാരിവിതറി ടല്ലെ
വാസസ്ഥലങ്ങളും മാലിന്യമില്ലാതെ കാത്തിടേണം
അമ്മയായ് ഭൂമിയായ് സ്നേഹിക്കണം
പ്ലാസ്റ്റിക്ക് മാലിന്യം മണ്ണിലി ടരുതെ
മണ്ണിനെ നമ്മൾ സ്നേഹിക്കണം
തോടും പുഴകളും കുളങ്ങളും
നാടിന്റെ സമ്പത്തായ് മാറ്റി ടേണം
 

ശ്വേത രാജ് എം വി
2C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത