13:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാഗരം
എത്ര കണ്ടാലും മതി വരാത്ത
മടുക്കാത്ത ചിലതുണ്ട്
അതിലൊന്നാണ് കടൽ
ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച്
തിരകളും തിരകൾക്കപ്പുറം ശാന്ത
നീലിമയാർന്ന ഓളങ്ങളുമായി നമ്മെ
വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ
ന്നവണ്ണമാണ് അതിന്റെ കിടപ്പ്