പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രതിരോധമാണ് പോംവഴി

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=TENSION | color=5 }} <center> <poem> നിലവിളി മുറവിള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
TENSION

നിലവിളി മുറവിളി ഉയർന്നു കേൾക്കാം ഭൂമിയിൽ
ഭയാനകം ഭയാനകം ഇൗ നിലവിളി ഭയാനകം
പണ്ഡിതൻ എന്നില്ലവിടെ പാമരൻ എന്നില്ലവിടെ
മഹാമാരിക്ക് മുന്നിലിന്ന് ഏവരും സമം സമം
ഇന്ന് ഏവരും സമം സമം


തട്ടിപ്പുകൾ വെട്ടിപ്പുകൾ കലാപങ്ങൾ കപടങ്ങൾ
വർഗീയത കരിഞ്ചന്ത അസൂയകൾ വെറുപ്പുകൾ
മഹാമാരിക്ക് മുന്നിലിന്നു
കീഴടങ്ങുന്നു ഏതുമെ
കീഴടങ്ങുന്നു ഏതുമേ

ശുചിത്വം നാം പാലിച്ചിടാം
പരിസ്ഥിതിയെ രക്ഷിക്കാം
കരങ്ങൾ കോർക്കാതെ നാം
മനസ്സുകൾ കോർത്തിടാം
ആശങ്ക വേണ്ട ജാഗ്രത
പ്രതിരോധമാണ് പോംവഴി
പ്രതിരോധമാണ് പോംവഴി

 

ഏയ്ഞ്ചൽ .പി .വി
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത