എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayasree (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
<poem>

കൈകൾ നന്നായി കഴുകീടേണം

വീടും പരിസരവും ശുചിയാക്കിടേണം

പരിസര ശുചിത്വം പാലിക്കേണം

ദേഹം നന്നായി ശുചിയാക്കിടേണം

ദിനമൊന്നാകെ ട്രൈഡേ പാലിക്കേണം

രോഗങ്ങളെ നാം അകറ്റിടേണം

ശുചിത്വ മെന്നും പാലിക്കേണം

ശുചിത്വമാണ് നമ്മുടെ ശക്തി

<poem>
ആമിന
4 A എസ് .കെ.വി. എൽ പി എസ് പരപ്പറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത