12:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35404(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എൻെറ പൂച്ച <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ സ്വന്തം പൂച്ച
വൃത്തിയുളള പൂച്ച
വികൃതികാട്ടും പൂച്ച
സ്നേഹമുളള പൂച്ച
കറുത്തവെളുത്ത പൂച്ച
കട്ടുതിന്നും പൂച്ച
അടികൊളളുമ്പോൾ
ഓടിപ്പോകും പൂച്ച
സുന്ദരനാം പൂച്ച
എൻെറ സ്വന്തം പൂച്ച