ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.

12:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= താൻ കുഴിച്ച കുഴിയിൽ താൻ തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.

കാട്ടിൽ ചില മത്സരങ്ങളിലൂടെ സിംഹം രാജാവായി. സിംഹം സമർത്ഥനും ബുദ്ധിശാലിയുമായിരുന്നു.ചെന്നായ സിംഹത്തിനെ കൊല്ലാൻ തന്ത്രങ്ങളുമായി ഒപ്പം കൂടി .സിംഹത്തിന്റെ ഭക്ഷണത്തിൽ വിഷം ചേർത്തു പക്ഷേ കഴിച്ചത് കുരങ്ങന്നായിരുന്നു.പിന്നൊരു ദിവസം സിംഹത്തിനെ കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചു.അതും നടന്നില്ല. ആ കുഴിയിൽ വീണത് ചെന്നായയാണ്. സർക്കസ്സുകാർ കാട്ടിൽ ഇറങ്ങിയ സമയമായിന്ദു അത്. അവർ ചെന്നായയേയും കൊണ്ട് സർക്കസ് കൂടാരത്തിലേക്ക് പോയി. സിംഹവും കൂട്ടരും അകലെയിരുന്ന് ആ കാഴ്ച കണ്ടു

കാശിനാഥ്
3 ശ്രേയ എൽ.പി.എസ്. ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ