കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 4

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13612 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒന്നുമറിഞ്ഞൂട ! | color=3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നുമറിഞ്ഞൂട !

                       സുഗതകുമാരി

ഞങ്ങടെ കുഞ്ഞനിയത്തിക്ക്
ഒന്നുമറിഞ്ഞൂടാ!
അമ്മേ എന്നു വിളിക്കാൻ പോലും
പെണ്ണിനറിഞ്ഞൂടാ!
കുഞ്ഞിക്കാലടി വെച്ചു നടക്കാൻ
ഒന്നാം പാഠം വായിക്കാൻ
അമ്മ വിളിച്ചാൽ മിണ്ടാൻ പോലുo
പെണ്ണിനറിഞ്ഞൂടാ!
പാട്ടൊന്നും പാടാനറിയല്ല
പപ്പടം തിന്നാനറിയില്ല
എന്നോടൊത്ത് കളിക്കാൻ പോലും
പെണ്ണിനറിഞ്ഞുടാ!
അമ്മയെടുത്തു കളിപ്പിക്കുമ്പോൾ
അമ്മിഞ്ഞപ്പാലു കുടിക്കുമ്പോൾ
പല്ലില്ലാതെ ചിരിക്കാൻ മാത്രം
കള്ളിക്കറിയാമേ !

സുഗതകുമാരിയുടെ ഒന്നുമറിഞ്ഞൂടാ എന്നാ കവിതയിലെ ഏതാനും വരികളാണ് ഇവിടെ തന്നിരിക്കുന്നത് . കുഞ്ഞായിരിക്കുമ്പോൾ ഉള്ള അവസ്ഥ വളരെ രസകരമായി അവതരിപ്പിച്ച വരികളാണ് ഈ കവിതയിൽ. അമ്മേ എന്ന് വിളിക്കനും കുഞ്ഞികാല് വച്ചു നടക്കാനും അമ്മ വിളിച്ചാൽ മിണ്ടാനും പാട്ട് പാടാനും പപ്പടം തിന്നാനും കുട്ടികളോടൊത്ത് കളിക്കാൻ പോലും ആ കൊച്ചു കുഞ്ഞിനി അറിയില്ല. പക്ഷേ അമ്മ കളിപ്പിക്കുമ്പോഴും അമ്മിഞ്ഞപാല് കുടിക്കുമ്പോഴും മാത്രം ആ പല്ല് ഇല്ലാത്ത കുട്ടി മോണ കാട്ടി ചിരിക്കും എന്ന് മനസിലാക്കാം. ഏത് പ്രായത്തിലും വന്നെത്തുന്നത് ഈ പ്രായം കഴിഞ്ഞാണ് . അത് വരികളിൽ വ്യക്തമായി അവതരിപ്പിചിരിക്കുന്നു . ഒന്നുമറിഞ്ഞുടയകിൽ നിന്നും ആണ് ഏതൊന്നും തുടങ്ങുന്നത് എന്ന് കവി പറയുന്നു.

തൻമയ
നലാംതരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം