ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പാവം കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
പാവം കോഴി

തളളക്കോഴി പിടക്കോഴി
പിളളക്കോഴികളേഴെണ്ണം
പളള നിറയ്ക്കാൻ പാടത്ത്
തുളളിച്ചാടി നടക്കുമ്പോൾ
വളളിക്കാട്ടിൽകുറുനരിയമ്പോ
കളളക്കണ്ണാൽനോക്കീട്ട്
പിളളക്കോഴിയെവാരീട്ട്
ചുളളിക്കാട്ടിലൊളിച്ചല്ലോ

ദിൽജിത്ത്
1A [[|ഗവ.എൽ.പി.എസ്.ഏവൂ]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020