ഉള്ളടക്കത്തിലേക്ക് പോവുക

ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ പടരുമ്പോൾ.
മുഖാവരണം ധരിച്ചീടു
കൈകൾ വൃത്തിയായ് കഴുകീടു
വ്യക്തി ശുചിത്വം പാലിക്കൂ
നാടിൻ നന്മ നമ്മുടെ രക്ഷ

ആര്യനന്ദ
1 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത