സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/അവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവസ്ഥ


കാറ്റിൽ പാറിവന്ന വിത്ത്
ഭൂമിയിൽ നിശ്ചലമായി.
ഉള്ള ആരോഗ്യത്താൽ
അവൾ ഉയർന്നു വന്നു.
 ഭൂമിക്കു സന്തോഷമായി
 മഴയും കനിഞ്ഞു -
അവൾ തഴച്ചുവളർന്നു.
നോക്കി നിന്ന മനുഷ്യൻ
അവളെ വെട്ടിത്തള്ളി.
ഭൂമി കേണു മഴ കോപിച്ചു ...
പതിയെ ഗ്രാമം നഗരമായി !
മഴയില്ല കുളമില്ല എല്ലാം നശിച്ചു .
ദരിദ്രന് കുടിവെള്ളം
ഒരു സ്വപ്നം മാത്രമായി ........

 

അമൃത വേണു .V.U
7 C സെന്റ് . ജോസഫ്‌സ് യു പി എസ് പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത