ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം

നമ്മുടെ നാടിൻ വ്യാധികൾ മാറാൻ
ഒരു കാര്യം ഞാൻ ചൊല്ലീടാം
ഞാനും നീയും നമ്മളെല്ലാരും
ശുചിത്വം പാലിക്ക യാണെങ്കിൽ
കേരള നാട് നമ്മുടെ നാട്
ശുചിത്വ നാടായ് മാറീടും

അദ്വൈത്
1 A ബി എൻ വി എൽ പി എസ്സ് പു‍ഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത